കാവനാട് രവി |
കാറ്റിനിപ്പോള്‍
വല്ലാത്ത നിരാശ
മലയുടെ പുറമ്പോക്കിലും
ഇടുങ്ങിയ ചെരിവുകളിലും
നാവിട്ടലയ്ക്കാറുള്ള
മരക്കൂട്ടങ്ങള്‍ക്കിപ്പോള്‍
ഒരകല്‍ച്ചപോലെ
ആയുധം
മൂര്‍ച്ചകൂട്ടുന്ന ത്തിനു
ഏറുമാടങ്ങള്‍ക്കുവേണ്ടി
മുളക്കൂട്ടങ്ങളുടെ
നിര്‍ബന്ധിത
ആത്മഹത്യകളെയും മറ്റും
പൊടിപ്പും തൊങ്ങലും
ചേരുംപടിചേര്‍ത്തു പറഞ്ഞിട്ടും
പഴയതുപോലെ
കാതുകൂര്‍പ്പിയ്ക്കുന്നില്ല അവറ്റ.
സ്വപ്നങ്ങള്‍കൊണ്ടിനി
മഴയുണ്ടാക്കിക്കളിയ്ക്കാമെന്നു വച്ചാല്‍
കാര്‍മേഘം കൂട്ടിക്കെട്ടാന്‍
ഒരാകാശം വേണ്ടേ.
മലയുടെ പുറമ്പോക്കിലും
ഇടുങ്ങിയ ചെരിവുകളിലും
നാവിട്ടലയ്ക്കാറുള്ള
മരക്കൂട്ടങ്ങള്‍ക്കിപ്പോള്‍
ഒരകല്‍ച്ചപോലെ
ആയുധം
മൂര്‍ച്ചകൂട്ടുന്ന ത്തിനു
ഏറുമാടങ്ങള്‍ക്കുവേണ്ടി
മുളക്കൂട്ടങ്ങളുടെ
നിര്‍ബന്ധിത
ആത്മഹത്യകളെയും മറ്റും
പൊടിപ്പും തൊങ്ങലും
ചേരുംപടിചേര്‍ത്തു പറഞ്ഞിട്ടും
പഴയതുപോലെ
കാതുകൂര്‍പ്പിയ്ക്കുന്നില്ല അവറ്റ.
സ്വപ്നങ്ങള്‍കൊണ്ടിനി
മഴയുണ്ടാക്കിക്കളിയ്ക്കാമെന്നു വച്ചാല്‍
കാര്‍മേഘം കൂട്ടിക്കെട്ടാന്‍
ഒരാകാശം വേണ്ടേ.
5 comments:
കൊള്ളാം
RAVI YETTA
NANAAYI EZHUTHI
NALLA KAVITHA
ആരെ വാഹ്..!! രവിയേട്ടാ, ഭംഗി വാക്കില്ല... ഇതിനുള്ള സമ്മാനം ഇനിയും നേരില്‍ കാണും നേരം... ശരിക്കും ഇഷ്ട്ടായി...
സ്നേഹാശംസകള്‍...
നന്നായിരിക്കുന്നു.
thanks to all
Post a Comment